HOME
DETAILS

ഗൾഫ് രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഏകീകൃത പദ്ധതി; ജി.സി.സി മന്ത്രിതല യോഗത്തിൽ ഖത്തർ പങ്കെടുത്തു

  
May 07, 2026 | 1:58 PM

qatar participates gcc ministerial meeting food safety 2026

ദോഹ: ജി.സി.സി രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പത്താമത് മന്ത്രിതല സമിതി യോഗത്തിൽ ഖത്തർ പങ്കെടുത്തു. വെർച്വൽ പ്ലാറ്റ്‌ഫോമിലൂടെ നടന്ന യോഗത്തിൽ പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദായിരുന്നു ഖത്തറിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ പരി​ഗണിച്ച് ഭക്ഷ്യവസ്തുക്കളുടെ നീക്കം സുഗമമാക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു.

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കൽ, പുതിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കുള്ള നിയന്ത്രണങ്ങൾ, ഇറച്ചി-പാൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ചും യോഗം വിശദമായി ചർച്ച ചെയ്തു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഗൾഫ് രാജ്യങ്ങൾക്കായി പൊതുവായ നിയമങ്ങളും പദ്ധതികളും തയാറാക്കാൻ യോഗത്തിൽ തീരുമാനമായി.

Qatar, represented by Minister of Public Health HE Mansoor bin Ebrahim Al Mahmoud, took part in the virtual GCC ministerial meeting to discuss regional food security. The committee focused on streamlining the flow of food commodities across GCC markets and establishing unified regulations for food quality control. Key topics included novel food regulations, import bans on animal-origin products, and the development of a regional food safety action plan to ensure stability across the Gulf states.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘടനാ തലപ്പത്ത് അഴിച്ചുപണിക്ക് കോണ്‍ഗ്രസ്; കെപിസിസി, ഡിസിസി നേതാക്കന്‍മാര്‍ മാറും 

Kerala
  •  20 hours ago
No Image

എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവന്നാല്‍ മോദിയുടെ കരിയര്‍ അവസാനിക്കും; ട്രംപ് ചാടാന്‍ പറഞ്ഞാല്‍ മോദി ചാടുമെന്ന അവസ്ഥ; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി 

National
  •  20 hours ago
No Image

തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകം; വിജയ്‌യെ തടയാൻ എഎംഎംകെ നേതാവ് ദിനകരൻ, ഇപിഎസിനായി ഗവർണർക്ക് കത്ത്

National
  •  21 hours ago
No Image

എകെ 47, റൈഫിളുകള്‍, ബോംബുകള്‍; മണിപ്പൂരില്‍ വന്‍ ആയുധശേഖരം പിടികൂടി 

National
  •  21 hours ago
No Image

യുഎഇക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത്

Kuwait
  •  21 hours ago
No Image

സമാധാന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ, വ്യോമാതിർത്തി ആർക്കും വിട്ടുകൊടുക്കില്ല: സഊദി അറേബ്യ

Saudi-arabia
  •  21 hours ago
No Image

ഒടുവിൽ സഊദിയും സമ്മതിച്ചു; ഹോര്‍മുസ് കടലിടുക്കിലെ സംഭവവികാസങ്ങള്‍ ഊര്‍ജ, ഭക്ഷ്യ വിപണികളെ ബാധിക്കുന്നു

Saudi-arabia
  •  21 hours ago
No Image

ഇറാന്റെ ആക്രമണത്തിന് പിന്നാലെ യുഎഇയിലെ സ്കൂളുകൾ വിദൂരപഠന രീതിയിലേക്ക് മാറുമെന്ന് സൂചന; മെയ് പത്തിന് തീരുമാനം

uae
  •  a day ago
No Image

ഡൽഹിയിൽ മൂന്ന് വയസ്സുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ

National
  •  a day ago
No Image

വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ നഷ്ടപ്പെടുത്തിയ വ്യക്തി; കെ.സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജ് തിരുത്തിയ നിലയില്‍ 

Kerala
  •  a day ago