HOME
DETAILS
MAL
കാട്ടാനശല്യം നടപടിയെടുക്കുമെന്ന് എം.എല്‍.എ
backup
September 16 2016 | 19:09 PM
മണ്ണാര്‍ക്കാട്: കുമരമ്പത്തൂര്‍ കരാപാടം മേഖലയില്‍ കാട്ടാനകള്‍ കൃഷിനാശം വരുത്തിയ പ്രദേശങ്ങള്‍ എന്‍. ഷംസുദീന്‍ എം.എല്‍.എ, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി സന്ദര്‍ശിച്ചു. ആനകളെ തുരത്താന്‍ നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."