HOME
DETAILS
MAL
കമാലീസ് അസോസിയേഷന്‍ ഭാരവാഹികള്‍
backup
September 16 2016 | 19:09 PM
അലനല്ലൂര്‍: തെയ്യോട്ടുചിറ കമ്മു സൂഫി മെമ്മോറിയല്‍ ഇസ്‌ലാമിക് കോളജ് പൂര്‍വ്വ വിദ്യാര്‍ഥി സംഘടന ഇക്‌സ (ഇഫ്ശാഉസുന്ന കമാലീസ് സ്റ്റുഡന്‍സ് അസോസിയേഷന്‍)ന് ഭാരവാഹികളെ തെരഞ്ഞെടുത്തു. കമാലി സംഗമവും ജനറല്‍ ബോഡിയും കെ.എം.ഐ.സി പ്രിന്‍സിപ്പല്‍ സി.എച്ച് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികള്‍: മുജീബ് കമാലി ചുങ്കം (പ്രസി), സലീം കമാലി തെയ്യോട്ടുചിറ, ലുഖ്മാന്‍ കമാലി ( വൈ. പ്രസി), അന്‍വര്‍ കമാലി നാട്ടുകല്‍ ( ജ.സെക്ര), ജസീല്‍ കമാലി അരക്കുപറമ്പ് (വ. സെക്ര), കുഞ്ഞിത്തങ്ങള്‍ കമാലി, റഷീദ് കമാലി മോളൂര്‍ (ജോ. സെക്ര), സിദ്ധീഖ് കമാലി പാലോട് (ട്രഷ). സലീം കമാലി സ്വാഗതവും അന്‍വര്‍ കമാലി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."