HOME
DETAILS

തീർഥാടകർക്ക് കൈത്താങ്ങായി മക്ക റൂട്ട് പദ്ധതി; ഐവറി കോസ്റ്റിൽ ഡിജിറ്റൽ സേവനങ്ങൾ സജ്ജം

  
May 09, 2026 | 12:22 PM

makkah route initiative digital services abidjan airport sdaia

അബിദ്ജാൻ: കോട്ട് ഡി ഐവയറിലെ 'മക്ക റൂട്ട്' പദ്ധതിയുടെ ഭാഗമായി അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ സജ്ജമാക്കി സഊദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി. അബിദ്ജാനിലെ വിമാനത്താവളത്തിൽ തീർഥാടകർക്ക് വേഗത്തിൽ സേവനം നൽകാൻ അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളാണ് അതോറിറ്റി സജ്ജമാക്കിയത്. വിവരങ്ങളുടെ വെരിഫിക്കേഷൻ, ബയോമെട്രിക് രജിസ്‌ട്രേഷൻ, ഹജ്ജ് പെർമിറ്റുകളുടെ ഇലക്ട്രോണിക് വിതരണം എന്നിവ വേ​ഗത്തിൽ പൂർത്തിയാക്കുക, വിവിധ ഏജൻസികളെ ഒരുകുടക്കീഴിൽ കാണ്ടവരിക, ബാഗേജ് കോഡിംഗിലൂടെ തീർഥാടകരുടെ ലഗേജുകൾ അവരുടെ താമസസ്ഥലങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന സേവനങ്ങൾ.

സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതി ഇപ്പോൾ എട്ടാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വിദേശകാര്യം, ആരോഗ്യം, ഹജ്ജ്-ഉംറ, വാർത്താവിതരണം എന്നീ മന്ത്രാലയങ്ങൾക്കും വിവിധ അതോറിറ്റികൾക്കും ഒപ്പം ഡിജിറ്റൽ പങ്കാളിയായ എസ്‌.ടി.സി ഗ്രൂപ്പും ഈ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്. 2017ൽ ആരംഭിച്ച ഈ പദ്ധതി വഴി ഇതുവരെ 1,254,994 തീർഥാടകർക്ക് സേവനം നൽകാൻ സാധിച്ചിട്ടുണ്ട്. 

SDAIA strengthens the Makkah Route Initiative in Cote d'Ivoire by implementing advanced digital systems at Abidjan airport for faster pilgrim processing and seamless baggage delivery.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  12 days ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  12 days ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  12 days ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  12 days ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  12 days ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  12 days ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  12 days ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  12 days ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  12 days ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  12 days ago