HOME
DETAILS

തൊഴിൽ-താമസ നിയമലംഘനം; ഒമാനിൽ 47 പ്രവാസികൾ അറസ്റ്റിൽ

  
Web Desk
May 09, 2026 | 4:21 PM

47 expatriates arrested in Oman for labor residency violations and illegal entry

മസ്കത്ത്: ഒമാനിലെ സൗത്ത് അൽ ബതിന ഗവർണറേറ്റ് പൊലീസ് കമാൻഡും വാദി അൽ മാവിൽ പൊലീസ് സ്പെഷ്യൽ ടാസ്ക്സ് യൂണിറ്റും ചേർന്ന് നടത്തിയ പരിശോധനയിൽ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിനും അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനും 47 പ്രവാസികളെ അറസ്റ്റ് ചെയ്തു.

ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലെ പൗരന്മാരാണ് പിടിയിലായവരെന്ന് അധികൃതർ അറിയിച്ചു. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുകയും തൊഴിൽ രംഗത്ത് പ്രവർത്തിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് നടപടി സ്വീകരിച്ചത്.

തൊഴിൽ നിയമങ്ങളും താമസ ചട്ടങ്ങളും ലംഘിക്കുന്നവരുമായി ഇടപെടരുതെന്നും അനധികൃത പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിനെയോ സമീപ സ്റ്റേഷനുകളെയോ ഔദ്യോഗിക ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളെയോ അറിയിക്കണമെന്നും റോയൽ  ഒമാൻ  പോലീസ്  പൊതുജനങ്ങളോട് അഭ്യർഥിച്ചു.



 

Authorities in Oman arrested 47 expatriates of African and Asian nationalities for violating labor and residency laws and illegally entering the country. The operation was carried out by the South Al Batinah Governorate Police Command in cooperation with the Police Special Tasks Unit in Wadi Al Maawil. Royal Oman Police urged the public not to deal with violators and to report illegal infiltration cases through official police channels and electronic platforms.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരൂരിൽ മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പ്: യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; ഉടമയും രണ്ട് യുവതികളും പൊലിസ് പിടിയിൽ

Kerala
  •  2 days ago
No Image

മന്ത്രി സഞ്ജീവ് അറോറയുടെ അറസ്റ്റ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി പ്രതിസന്ധിയിൽ; നേതാക്കളെ പിടിച്ചുനിർത്താൻ നേതൃത്വങ്ങൾ നെട്ടോട്ടത്തിൽ

National
  •  2 days ago
No Image

ചെലവ് ഇരട്ടിയാകും; പാചകവാതക സിലിണ്ടർ ഉപേക്ഷിക്കാൻ ഗാർഹിക ഉപഭോക്താക്കൾക്ക് മേൽ സമ്മർദ്ദം: പിന്നിൽ അദാനി ഗ്യാസ് ഉൾപ്പെടെയുള്ള കമ്പനികളെന്ന് ആക്ഷേപം

Kerala
  •  2 days ago
No Image

അവയവക്കച്ചവടം: നജീബ് വെറും ‘കണ്ണി’, അന്വേഷണം ഉന്നതരിലേക്ക്; ആശുപത്രി രേഖകളും സംശയ നിഴലിൽ

Kerala
  •  2 days ago
No Image

ആശ സമരത്തിൽ ​ഗുരുതര വീഴ്ച സംഭവിച്ചു; കുറ്റസമ്മതവുമായി സി.പി.ഐ; വ്യക്തിപൂജയെ അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം

Kerala
  •  2 days ago
No Image

സി.സി.ടി.വി ചതിച്ചാശാനേ! 'വാടാനപ്പള്ളിയിൽ കെ.സി നയിക്കട്ടെ' ബോർഡിൽ വൻ ട്വിസ്റ്റ്; വെച്ചത് കോൺഗ്രസുകാരല്ല, സി.പി.എമ്മുകാരൻ

Kerala
  •  2 days ago
No Image

ദുബൈ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കാൻ ഇനി നാഷണൽ ഇൻസ്പെക്ടർമാർ; സ്വദേശി പൗരന്മാർക്ക് അവസരം

uae
  •  2 days ago
No Image

ഖത്തർ സമുദ്രാതിർത്തിയിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് പ്രതിരോധ മന്ത്രാലയം

qatar
  •  2 days ago
No Image

'സ്വർണം വാങ്ങരുത്, വർക്ക് ഫ്രം ഹോം തുടരണം'; കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി

National
  •  2 days ago
No Image

തോൽവിക്ക് പിന്നാലെ ടിഎംസിയിൽ ആഭ്യന്തരയുദ്ധം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേതാക്കൾ; സീറ്റിനായി ചോദിച്ചത് 5 കോടിയെന്ന് വെളിപ്പെടുത്തൽ

National
  •  2 days ago

No Image

നാഗ്‌പൂരിലെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്; ‘ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ 50 ദിവസമെടുത്തത് മറക്കരുത്’;  മോദിയുടെ പരിഹാസത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  2 days ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'തമിഴ് തായ് വാഴ്ത്തി'ന് അവഗണനയെന്ന് ആരോപണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ

National
  •  2 days ago
No Image

ഏഷ്യൻ കപ്പിൽ യുഎഇക്ക് എതിരാളികളായി കരുത്തരായ കൊറിയയും വിയറ്റ്നാമും; ഒമാനും കുവൈത്തും സഊദിക്കൊപ്പം ​ഗ്രൂപ്പ് എയിൽ

uae
  •  2 days ago
No Image

തമിഴകത്ത് ഇനി വിജയ് vs ഉദയനിധി പോര്; ഉദയനിധി സ്റ്റാലിനെ ഡിഎംകെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു

National
  •  2 days ago