HOME
DETAILS

കുവൈത്തിൽ വ്യാപക പരിശോധന; വൻതോതിൽ വ്യാജ ഉൽപ്പന്നങ്ങളും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി

  
May 12, 2026 | 4:06 PM

kuwait ministry seizes counterfeit goods banned tobacco raids

കുവൈത്ത് സിറ്റി: രാജ്യത്തെ വിപണികളിൽ വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ വൻതോതിൽ വ്യാജ ഉൽപ്പന്നങ്ങളും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തി. അഹമ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിലായിരുന്നു പരിശോധന. അഹമ്മദി ഗവർണറേറ്റിലെ ഒരു വാണിജ്യ സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വിൽപനയ്ക്ക് വെച്ചിരുന്ന വസ്ത്രങ്ങൾ, ഹാൻഡ്‌ബാഗുകൾ, ഷൂസുകൾ തുടങ്ങിയ 543 വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

അഹമ്മദി, മുബാറക് അൽ കബീർ തുടങ്ങിയവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 1,807 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തി. പരിശോധനയ്ക്കിടെ ഒരു ഗ്രോസറി സ്റ്റോർ ഉടനടി അടപ്പിച്ചു. ക്രമക്കേടുകൾ തടയാൻ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Kuwait’s Ministry of Commerce and Industry seized a large quantity of counterfeit luxury goods and over 1,800 bags of banned chewing tobacco during inspections in Ahmadi and Mubarak Al-Kabeer. One grocery store was immediately shut down as authorities ramp up efforts to curb illegal trade and protect consumer rights.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  3 days ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  3 days ago
No Image

കനത്ത മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറി ക്യാബിനുള്ളിലിരുന്ന യുവാവിന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ബസിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  3 days ago
No Image

യുഡിഎഫിന് വോട്ട് ചെയ്യാത്തവർക്കും വിളി വരുമോ? കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി എം.എം. മണി

Kerala
  •  3 days ago
No Image

കുവൈത്തിൽ ഇറാൻ സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; നാല് ഐആർജിസി ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  3 days ago
No Image

ട്രോളുകളിൽ നിറഞ്ഞ് പാക് നായകൻ; 'ധൈര്യമുണ്ടോ' എന്ന് ചോദിച്ചവർക്ക് കളി പഠിപ്പിച്ച് ബംഗ്ലാ കടുവകൾ

Cricket
  •  3 days ago
No Image

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

National
  •  3 days ago
No Image

ആഘോഷങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം; 'മദ്യമുക്ത' തമിഴ്‌നാടിനായി ആദ്യ ചുവടുവെച്ച് വിജയ്; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ്

latest
  •  3 days ago
No Image

പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

International
  •  3 days ago