HOME
DETAILS
MAL
'നീതിപീഠങ്ങളുടെ പുതിയ കണ്ടെത്തലുകള്‍ സത്യത്തിന് നിരക്കാത്തത്
backup
September 16 2016 | 20:09 PM
'
കോഴിക്കോട്: വ്യക്തമായ സാഹചര്യ തെളിവുകള്‍ അവഗണിച്ചു നിയമത്തിന്റെ തലനാരിഴ കീറിമുറിച്ചുള്ള ഉന്നത നീതിപീഠങ്ങളുടെ കണ്ടെത്തലുകള്‍ സത്യത്തിനും നീതിക്കും പൊതുജനവികാരത്തിനും നിരക്കാത്തതാണെന്ന് ഹോട്ടല്‍ സ്പാനില്‍ ചേര്‍ന്ന കേരള വികാസ് കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ജോസ് ചെമ്പേരി അധ്യക്ഷനായി. തോമസ് തോമ്പില്‍, ജോയ് മോളത്ത്, പി. ശങ്കരന് മാസ്റ്റര്‍, ജോസ് വടക്കന്‍, ജോര്‍ജ് മച്ചുകുഴി, എന്‍.എം ഷാജി, ജോയ്ച്ചന്‍ വേലിക്കകത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."