HOME
DETAILS

യാദവ തര്‍ക്കപരിഹാരത്തിന് മുലായത്തിന്റെ ഫോര്‍മുല

  
backup
September 17 2016 | 01:09 AM

%e0%b4%af%e0%b4%be%e0%b4%a6%e0%b4%b5-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8


ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടിയിലെ തര്‍ക്കം പരിഹരിക്കാന്‍ അധ്യക്ഷന്‍ മുലായം സിങ് യാദവിന്റെ നാലിന നിര്‍ദേശം. മുഖ്യമന്ത്രി അഖിലേഷ് യാദവും പിതൃ സഹോദരന്‍ ശിവപാല്‍ യാദവും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാനാണ് മുലായത്തിന്റെ ശ്രമം.
ശിവപാല്‍ യാദവിനെ പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് ഘടകം പ്രസിഡന്റായി നിലനിര്‍ത്തും.
ശിവപാലില്‍ നിന്ന് അഖിലേഷ് എടുത്തു മാറ്റിയ വകുപ്പുകള്‍ തിരിച്ചു നല്‍കും. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അഖിലേഷിന് സുപ്രധാന പങ്ക്. അഖിലേഷ് പുറത്താക്കിയ ഖന മന്ത്രി ഗായത്രി പ്രജാപതിയെ മന്ത്രിസഭയില്‍ തിരിച്ചെടുത്ത് പുതിയ വകുപ്പ് നല്‍കും തുടങ്ങിയവയാണ് നാലിന നിര്‍ദേശങ്ങള്‍. സമാജ്‌വാദി പാര്‍ട്ടി ഒരു കുടുംബം പോലെയാണ്. ന
അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തേക്കാം. ശിവപാല്‍ യാദവും അഖിലേഷും തമ്മില്‍ ഒരു പോരുമില്ലെന്നും മുലായം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും മുലായം നിര്‍ദേശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  36 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  36 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago