HOME
DETAILS

ജിഗ്നേഷ് മേവാനിയെ വീട്ടുതടങ്കലിലാക്കിയത് ഫാസിസം: പി. രാമഭദ്രന്‍

  
backup
September 17 2016 | 21:09 PM

%e0%b4%9c%e0%b4%bf%e0%b4%97%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b7%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%b5%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81


കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ ദലിത് പ്രക്ഷോഭനായകന്‍ ജിഗ്നേഷ് മേവാനി ഉള്‍പ്പെടെ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പൊലിസിനെക്കൊണ്ട് കസ്റ്റഡിയില്‍ എടുത്ത് വീട്ടുതടങ്കലിലാക്കിയത് കടുത്ത ഫാസിസ്റ്റ് നടപടിയാണെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ പ്രസ്താവിച്ചു.
 എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് നരകയാതന അനുഭവിക്കുന്ന ഗുജറാത്തിലെ ദലിതരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയെന്ന അപരാധമാണ് ജിഗ്നേഷ് മേവാനി ചെയ്തതെങ്കില്‍ ഇനി ഇന്ത്യയിലെ മുഴുവന്‍ ദലിത് പ്രസ്ഥാനങ്ങളും അത് ഏറ്റെടുത്ത് മുന്നോട്ട് നീങ്ങുന്ന അവസ്ഥ സംജാതമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു
നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം ദലിത് വിരുദ്ധതതയുടെയും പീഡനത്തിന്റെയും ആഘോഷം കൂടിയാണ് ഗുജറാത്തില്‍ നടക്കുന്നത്. ഭാരതം ഉദ്‌ഘോഷിക്കുന്ന ജനാധിപത്യവും മനുഷ്യാവകാശവും പൗരസ്വാതന്ത്ര്യവും ബി.ജെ.പി ഭരണത്തില്‍ കൊല ചെയ്യപ്പെടുന്നതിന്റെ സന്ദേശം കൂടിയാണ് അറസ്റ്റിലൂടെയും തടങ്കലിലൂടെയും അവര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ജനിച്ചുവളര്‍ന്ന മണ്ണില്‍ അഭയാര്‍ഥികളുടെ സ്ഥാനം പോലും ദലിതര്‍ക്കും മുസ്‌ലിംങ്ങള്‍ക്കും കല്‍പിക്കാത്ത ബി.ജെ.പി യുടെയും സംഘ്പരിവാറുകാരുടെയും ഫാസിസ്റ്റ് നിലപാട് ഏറെക്കാലം ഇന്ത്യയിലെ മതേതരവിശ്വാസികളും മനുഷ്യസ്‌നേഹികളും വച്ച് പൊറിപ്പിക്കില്ലെന്ന് രാമഭദ്രന്‍ മുന്നറിയിപ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്റെ മോന്‍ പോയി അല്ലേ....'; വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ രണ്ടാമത്തെ മകന്റെ മരണവിവരം അറിഞ്ഞ് ഉമ്മ ഷെമി

Kerala
  •  7 days ago
No Image

19 വർഷത്തെ കക്കയുടെ റെക്കോർഡിനൊപ്പം ഇനി അവനും; വമ്പൻ നേട്ടത്തിൽ സൂപ്പർതാരം

Football
  •  7 days ago
No Image

ഖത്തര്‍ ഗ്രേസ് പിരീഡ്; വിസനിയമലംഘനം നടത്തിയവര്‍ക്ക് എത്ര കാലം ഖത്തറില്‍ താമസിക്കാം

qatar
  •  7 days ago
No Image

താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം; ഒരേ നമ്പറില്‍ നിന്ന് രണ്ടുപേര്‍ക്കും കോള്‍ വന്നു, അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  7 days ago
No Image

2024ല്‍ മാത്രം ഒമാന്‍ ഉല്‍പ്പാദിപ്പിച്ചത് 400,000 ടണ്ണിനടുത്ത് ഈത്തപ്പഴം

oman
  •  7 days ago
No Image

ഏറ്റുമാനൂരിലെ അമ്മയുടേയും മക്കളുടേയും മരണം; ഷൈനി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പൊലിസ്

Kerala
  •  7 days ago
No Image

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യപ്രതി ഷുഹൈബ് കീഴടങ്ങി

Kerala
  •  7 days ago
No Image

'നിങ്ങളുടെ ചെലവില്‍ വീടുകള്‍ പുനര്‍നിര്‍മിച്ചു നല്‍കാന്‍ ഉത്തരവിടും' ബുള്‍ഡോസര്‍ രാജില്‍ യോഗി സര്‍ക്കാറിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം

National
  •  7 days ago
No Image

സനാതന ധര്‍മ പരാമര്‍ശം: ഉദയനിധിക്കെതിരെ പുതിയ കേസുകളെടുക്കരുതെന്ന് സുപ്രിം കോടതി

National
  •  7 days ago
No Image

എസ്.ഡി.പി.ഐ ഓഫിസുകളില്‍ രാജ്യവ്യാപക റെയ്ഡുമായി ഇ.ഡി

National
  •  7 days ago