HOME
DETAILS
MAL
ചുരം റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു
backup
September 18 2016 | 00:09 AM
തൊട്ടില്‍പ്പാലം: പക്രന്തളം ചുരം റോഡിലെ വെള്ളക്കെട്ട് വാഹനങ്ങള്‍ക്ക് ദുരിതമാകുന്നു. പതിനൊന്നാം വളവില്‍ ചുങ്കക്കുറ്റിയിലാണ് വാഹനങ്ങള്‍ക്കും റോഡിനും ഭീഷണിയായ നിലയില്‍ വെള്ളക്കെട്ടുള്ളത്. മഴ പെയ്താല്‍ വെള്ളം പോകാനുള്ള സംവിധാനമില്ലാത്തതാണ് വെള്ളക്കെട്ടിനു കാരണമാകുന്നത്. ഓവുചാലുണ്ടെണ്ടങ്കിലും മണ്ണ് നിറഞ്ഞ് അടഞ്ഞ അവസ്ഥയിലാണ്. വെള്ളക്കെട്ട് സംരക്ഷണഭിത്തിക്ക് ബലക്ഷയവും ഉണ്ടണ്ടാക്കുന്നുണ്ടണ്ട്.
ഇതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി തവണ ചുരം ഡിവിഷന് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടണ്ടായിട്ടില്ല. വെള്ളക്കെട്ട് ഒഴിവാക്കി സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ അവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."