അപേക്ഷ ക്ഷണിച്ചു
കൊച്ചി: ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സ്കോളര്‍ഷിപ്പ് അനുവദിക്കുന്ന രീതിക്ക് ഈ വര്‍ഷം മുതല്‍ മാറ്റം വന്നിട്ടുï്. 201617 അധ്യയന വര്‍ഷം വിവിധ വിഷയങ്ങളില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി വരെയുളള (പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെ)ഏതെങ്കിലും കോഴ്സുകളില്‍ ചേര്‍ന്ന തൊഴിലാളികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
സ്കോളര്‍ഷിപ്പിനുളള അപേക്ഷ ഫാറം കേരള ഷോപ്പ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ല എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കും. അപേക്ഷ ഫാറവും വിശദവിവരങ്ങളും ുലലറശസമ.സലൃമഹമ.ഴീ്.ശി വെബ്സൈറ്റിലും ലഭിക്കും.പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ല ഓഫീസുകളില്‍ സപ്തംബര്‍ 30 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 047125721892572758.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."