HOME
DETAILS
MAL
മൃഗസംരക്ഷണ പരിശീലനം
backup
September 18 2016 | 03:09 AM
തലയോലപറമ്പ് : മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ഇറച്ചിക്കോഴി, താറാവ് വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഈ മാസം 22, 23, 24 തീയതികളില്‍ ഇറച്ചിക്കോഴി വളര്‍ത്തലിലും, 27, 28 തീയതികളില്‍ താറാവ് വളര്‍ത്തലിലുമാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്പര്യമുളളവര്‍ 9497679728, 9446083906 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."