HOME
DETAILS

പ്രധാനമന്ത്രിയെ അവഹേളിച്ചു; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ കേസെടുത്ത് പൊലിസ്

  
Web Desk
July 28, 2026 | 10:34 AM


കോഴിക്കോട്: സി.ജെ.പി പ്രക്ഷോഭം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ചെന്ന പരാതിയില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി ദാസിനെതിരെ പൊലിസ് കേസെടുത്തു. മഹിളാ മോര്‍ച്ച നല്‍കിയ പരാതിയില്‍, കോഴിക്കോട് സൈബര്‍ ക്രൈം പൊലിസാണ് കേസെടുത്തത്. 

ബി.എന്‍.എസ് 192, 356 (2), കേരള പൊലിസ് ആക്ട് 120 (ഒ) വകുപ്പുമാണ് ചുമത്തിയത്. മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. 

സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്നും സമാധാനം തകര്‍ക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി എഫ്.ഐ.ആറില്‍ പറയുന്നു. 

സംഭവം വിവാദമായതോടെ ജാന്‍മണി ക്ഷമ ചോദിച്ചിരുന്നു. തനിക്ക് നന്നായി മലയാളം പറയാന്‍ അറിയില്ലെന്നും ഭാഷാപ്രയോഗത്തില്‍ സംഭവിച്ച പിഴവാണെന്നുമാണ് ജാന്‍മണി വിശദീകരിച്ചത്. 

 

Police have registered a case against makeup artist Janmoni over allegations of making derogatory remarks against the Prime Minister. The action follows a complaint accusing Janmoni of posting offensive content on social media. Authorities have initiated an investigation to examine the allegations and determine whether the posts violate applicable laws.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവരെന്താ തീവ്രവാദികളാണോ?'; പെല്ലെറ്റ് ഗണ്‍ ഉപയോഗത്തിനെതിരെ സഭയില്‍ തുറന്നടിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ഒന്നര വര്‍ഷം അദ്ദേഹത്തിന്റെ ഉപദേശം ഞാന്‍ പാലിച്ചു, എന്നാല്‍ പിന്നീട് തുടർന്നില്ലെന്ന് സഞ്ജു

Cricket
  •  2 hours ago
No Image

തെരഞ്ഞെടുപ്പ് തോൽവി: വ്യക്തിപരമായ വീഴ്ചയില്ല, ഉത്തരവാദിത്തം നേതൃത്വത്തിന് ഒന്നാകെയെന്ന് എം.വി. ഗോവിന്ദൻ

Kerala
  •  2 hours ago
No Image

രാജ്യത്ത് പ്ലാസ്റ്റിക് നോട്ടുകള്‍ക്ക് ധനമന്ത്രാലയത്തിന്റെ അംഗീകാരം; പുറത്തിറക്കുക 10 രൂപയുടെയും 20 രൂപയുടെയും പോളിമര്‍ നോട്ടുകള്‍

National
  •  2 hours ago
No Image

മെസ്സിയുടെ അർജന്റീനയ്ക്കെതിരായ ആ അത്ഭുത ഗോൾ! 2026 ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ; ചരിത്രമെഴുതി കേപ് വെർദെ താരം

Football
  •  2 hours ago
No Image

ഓഗസ്റ്റിലും യുഎഇയിലെ പെട്രോൾ വില കുറഞ്ഞേക്കും; വാഹന ഉടമകൾക്ക് വീണ്ടും ആശ്വാസ സൂചന

uae
  •  2 hours ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ഇതിഹാസ ചരിത്രം; പാകിസ്താനെതിരെ അപൂർവ്വ റെക്കോർഡുമായി വെസ്റ്റ് ഇൻഡീസ് താരം

Cricket
  •  2 hours ago
No Image

ഓൺലൈൻ ലഹരി മാഫിയക്കെതിരെ ദുബൈ പൊലിസിന്റെ വൻ വേട്ട; ആറ് മാസത്തിനിടെ പൂട്ടിച്ചത് 400-ലധികം വെബ്‌സൈറ്റുകൾ

uae
  •  2 hours ago
No Image

ഡല്‍ഹി സമരത്തില്‍ കേരളത്തിലെ കേസുകള്‍ പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Kerala
  •  3 hours ago
No Image

അര്‍ബുദത്തിന് കാരണമാകുമെന്ന പരാതി; ഒടുവില്‍ ഒത്തുതീര്‍പ്പിന് വഴങ്ങി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, 55,699 കോടി രൂപ നല്‍കും

International
  •  3 hours ago