HOME
DETAILS

വടകര എം.ഡി.എം.എ കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റില്‍

  
Web Desk
July 28, 2026 | 10:25 AM

vadakara-mdma-case-another-teacher-arrested

വടകര: അധ്യാപികമാര്‍ ഉള്‍പ്പെട്ട എം.ഡി.എം.എ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റില്‍. പേരാമ്പ്ര ബി.ആര്‍.സിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശി വലിയ പറമ്പില്‍ വി.പി.നീഷ്മ(30)ആണ് അറസ്റ്റിലായത്. 

കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റുചെയ്ത അധ്യാപികമാരായ കീര്‍ത്തന, കാവ്യ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് എസ്.ഐ.ടി സംഘം പ്രതിയെ പിടികൂടിയത്.

വടകര റൂറല്‍ എസ്പി പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സിയുടെ അർജന്റീനയ്ക്കെതിരായ ആ അത്ഭുത ഗോൾ! 2026 ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ; ചരിത്രമെഴുതി കേപ് വെർദെ താരം

Football
  •  an hour ago
No Image

ഓഗസ്റ്റിലും യുഎഇയിലെ പെട്രോൾ വില കുറഞ്ഞേക്കും; വാഹന ഉടമകൾക്ക് വീണ്ടും ആശ്വാസ സൂചന

uae
  •  an hour ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ഇതിഹാസ ചരിത്രം; പാകിസ്താനെതിരെ അപൂർവ്വ റെക്കോർഡുമായി വെസ്റ്റ് ഇൻഡീസ് താരം

Cricket
  •  an hour ago
No Image

ഓൺലൈൻ ലഹരി മാഫിയക്കെതിരെ ദുബൈ പൊലിസിന്റെ വൻ വേട്ട; ആറ് മാസത്തിനിടെ പൂട്ടിച്ചത് 400-ലധികം വെബ്‌സൈറ്റുകൾ

uae
  •  an hour ago
No Image

ഡല്‍ഹി സമരത്തില്‍ കേരളത്തിലെ കേസുകള്‍ പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Kerala
  •  2 hours ago
No Image

അര്‍ബുദത്തിന് കാരണമാകുമെന്ന പരാതി; ഒടുവില്‍ ഒത്തുതീര്‍പ്പിന് വഴങ്ങി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, 55,699 കോടി രൂപ നല്‍കും

International
  •  2 hours ago
No Image

ആലുവയില്‍ നിന്ന് കാണാതായ 12 കാരിയെ കണ്ടെത്തി, കണ്ടെത്തിയത് പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്

Kerala
  •  2 hours ago
No Image

ഭാര്യയെ കെട്ടിത്തൂക്കി; ജീവനുവേണ്ടി പിടയുന്ന ദൃശ്യങ്ങള്‍ മാതാപിതാക്കളെ വീഡിയോ കോള്‍ ചെയ്ത് കാണിച്ചു

National
  •  2 hours ago
No Image

ദെഷാംപ്‌സ് യുഗം അവസാനിച്ചു; ഇനി സിദാന്‍ യുഗം

Football
  •  2 hours ago
No Image

എമിറേറ്റ്സ് ടിക്കറ്റുകൾ ഇനി ക്രിപ്‌റ്റോകറൻസി ഉപയോ​ഗിച്ചും ബുക്ക് ചെയ്യാം; പ്രവാസികൾക്കും യാത്രക്കാർക്കും പുതിയ സൗകര്യം

uae
  •  2 hours ago


No Image

80,000 ചതുരശ്ര മീറ്ററിലെ അത്ഭുതക്കാഴ്ച; അബുദബി ഗുഗ്ഗൻഹൈം മ്യൂസിയം ഡിസംബർ 11 മുതൽ പ്രവർത്തനം ആരംഭിക്കും

uae
  •  3 hours ago
No Image

പ്രധാനെ നീക്കിയത് പ്രധാന മന്ത്രിയെ രക്ഷിക്കാനെന്ന് അഖിലേഷ് യാദവ്, ചെറുപ്പക്കാര്‍ക്ക് മോദി നല്‍കിയത് ആശങ്കാകുലമായ ഭാവിയെന്ന് തൃണമൂല്‍ എം.പി; സഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം 

National
  •  3 hours ago
No Image

പ്രധാനമന്ത്രിയെ അവഹേളിച്ചു; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

'ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത 18 വയസ്സില്‍ താഴെയുള്ള എല്ലാവരെയും മോചിപ്പിക്കണം' സി.ജെ.പി പ്രക്ഷോഭത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രിം കോടതി നിര്‍ദ്ദേശം

National
  •  4 hours ago