HOME
DETAILS

ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ്: ഇന്ത്യക്കു അഞ്ചു മെഡലുകള്‍

  
backup
February 22, 2016 | 11:15 AM

%e0%b4%8f%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b5%8d%e2%80%8c%e0%b4%b2%e0%b4%b1
ദോഹ: ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യന്‍ മെഡല്‍ നേട്ടം അഞ്ചായി. ഒരു സ്വര്‍ണവും രണ്ടു വീതം വെള്ളിയും വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്നാം ദിവസത്തില്‍ ഇന്ത്യ രണ്ടു വെള്ളി മെഡലുകള്‍ നേടി. ട്രിപ്പിള്‍ ജംപ് പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഇന്ത്യയുടെ മലയാളി താരങ്ങളായ രഞ്ജിത്ത് മഹേശ്വരി, മയൂഖ ജോണി എന്നിവരാണ് വെള്ളി നേടിയത്. രഞ്ജിത്ത് 16.16 മീറ്റര്‍ താണ്ടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. കസാഖിസ്താന്റെ റോമന്‍ വലിയേവ് 16.69 ദൂരം പിന്നിട്ട് സ്വര്‍ണം സ്വന്തമാക്കി. ആതിഥേയ താരം അഹമദ് അല്‍ മന്നായിക്കാണ് വെങ്കലം. വനിതാ വിഭാഗത്തില്‍ മയൂഖ 14.00 മീറ്റര്‍ താണ്ടിയാണ് വെള്ളി നേടിയത്. കസാഖിസ്താന്‍ താരം ഓള്‍ഗ റ്യബകോവ സ്വര്‍ണവും കസാഖ് താരം തന്നെയായ ഇറിന ഇക്തോവ വെങ്കലവും നേടി. നേരത്തെ ആദ്യ ദിനത്തില്‍ ലോങ് ജംപ് സ്വര്‍ണം നേടിയ മയൂഖ ട്രിപ്പിള്‍ ജംപില്‍ ഇന്‍ഡോറിലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ താരത്തിനു ഒളിംപിക് യോഗ്യതാ മാര്‍ക്ക് പിന്നിടാന്‍ സാധിച്ചില്ല. ദ്യുതി ചന്ദ്, സുഗന്ധ കുമാരി എന്നിവരാണ് ഇന്ത്യക്കായി വെങ്കലം നേടിയ താരങ്ങള്‍.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ വിസിറ്റ് വിസ: ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരാൻ പുതിയ നിർദ്ദേശങ്ങളുമായി ജിഡിആർഎഫ്എ; ശമ്പള പരിധിയും ഫീസും അറിയാം

uae
  •  2 days ago
No Image

വഖ്ഫ് നിയമഭേദഗതി: വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം സമീപിക്കണം- എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 days ago
No Image

'മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്'-പാറക്കൽ അബ്ദുള്ള എംഎൽഎ

Kerala
  •  2 days ago
No Image

അറബ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: 'ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറി', അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  2 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ

uae
  •  2 days ago
No Image

'ഏതുവിധേനയും ജീവനോടെയിരിക്കും, വിജയിച്ചില്ലെങ്കില്‍ പ്രേതമായി തിരിച്ചുവരും': സോനം വാങ്ചുക്

National
  •  2 days ago
No Image

മുണ്ടൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

'ഡോക്ടര്‍' എന്ന പേര് ചേര്‍ക്കാന്‍ പോലും നിങ്ങള്‍ക്ക് അവകാശമില്ല'; നാലു വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച  ആശുപത്രികള്‍ക്കെതിരേ സുപ്രിം കോടതി

National
  •  2 days ago
No Image

വന്ദേമാതരത്തെ അധിക്ഷേപിച്ചാലും തടഞ്ഞാലും തടവുശിക്ഷ; സുപ്രധാന ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം

National
  •  2 days ago