HOME
DETAILS
MAL
തലയാറ്റുമല രാജന്‍ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് സുജാതന്
backup
September 19 2016 | 18:09 PM
വെഞ്ഞാറമൂട്: തലയാറ്റുമല സാംസ്‌കാരിക വേദി നല്‍കുന്ന തലയാറ്റുമല രാജന്‍ സ്മാരക പുരസ്‌കാരത്തിന് ആര്‍ട്ടിസ്റ്റ് സുജാതനെ തിരഞ്ഞെടുത്തു.
പിരപ്പന്‍കോട് മുരളി ചെയര്‍മാനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഈ മാസം 30ന് തലയാറ്റുമലയില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ.സി.കെ.മുരളി പുരസ്‌കാരം സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."