HOME
DETAILS
MAL
സ്വിമ്മിങ് ടെസ്റ്റ്
backup
September 19 2016 | 19:09 PM
കോട്ടയം ജില്ലയില്‍ എന്‍.സി.സി വകുപ്പില്‍ ബോട്ട് കീപ്പര്‍ (എക്‌സ്. സര്‍വിസ്‌മെന്‍ മാത്രം) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള സ്വിമ്മിങ് ടെസ്റ്റ് സെപ്തംബര്‍ 22ന് പാമ്പാക്കുട, മൂവാറ്റുപുഴ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്വിമ്മിങ്പൂളില്‍ വച്ച് നടത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."