ഇലക്ഷനെക്കുറിച്ചുള്ള പഠനം
1. ഇലക്ഷനെകുറിച്ചുള്ള പഠനം?
(എ) നെഫ്രോളജി (ബി) സെഫോളജി (സ) സെമന്റോളജി (ഡി) സെലനോളജി
2. ചരിത്ര പ്രസിദ്ധമായ പ്ലാസി യുദ്ധം നടന്ന വര്‍ഷം?
(എ) 1857 (ബി) 1947 (സി) 1757 (ഡി) 1921
3. ഗീര്‍വനം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?
(എ) ഗുജറാത്ത് (ബി) കേരളം (സി) തിമിഴ്‌നാട് (ഡി) കര്‍ണാടക
4. ചില മുഗള്‍ ഭരണാധികാരികളുടെ പേരുകള്‍ താഴെ നല്‍കിയിരിക്കുന്നു. ശരിയായ കലാഗണക്രമം ഏത്?
(എ) ഷാജഹാന്‍ (ബി) ബാബര്‍ (സി) ജഹാംഗീര്‍ (ഡി) അക്ബര്‍
അ. ശശ, ശശശ, ശ, ശ് ആ. ശശ, ശ്, ശശശ, ശ ഇ. ശശ, ശ, ശ്, ശശശ ഉ. ശശ, ശ്, ശ, ശശശ
5. ചരിത്ര പ്രസിദ്ധമായ കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര് ? (ചങങട 2014)
(എ) വേലുത്തമ്പി ദളവ (ബി) പാലിയത്തച്ഛന്‍ (സി) കുറുമ്പനാട് രാജ (ഡി) പഴശ്ശിരാജ
6. ഇന്ത്യയിലെ റെയില്‍വേ നിര്‍മാണവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയില്‍ ശരിയായ പ്രസ്താവനയേത്?
(എ) ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി എന്‍ജിനീയര്‍മാരാണ് ഇന്ത്യയില്‍ റെയില്‍വേ പാതയുടെ പണി ആരംഭിച്ചത്
(ബി) 1853 ല്‍ ഇന്ത്യയില്‍ 22,000 മൈല്‍ റെയില്‍വേ ഉണ്ടായിരുന്നു.
(സി) ഇന്ത്യയിലെ ആദ്യ റെയില്‍വേ പാത ബോംബെ മുതല്‍ പൂനെ വരെ ആയിരുന്നു.
(ഡി) ആദ്യമായി ഇന്ത്യയില്‍ റെയില്‍പാതയുടെ പണി ആരംഭിച്ചത് കേരളത്തിലാണ്.
7. ബങ്കിംചന്ദ്ര ചാറ്റര്‍ജി എഴുതിയ നോവലിന്റെ പേരെന്ത്?
(എ) ഭശത് മാത (ബി) ആനന്ദമഠം (സി) ദേവമഠം (ഡി) ഗുലാംഗിരി
8. താഴെ പറയുന്നവരില്‍ ആരായിരുന്നു സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ ചെയര്‍മാന്‍?
(എ) കെ.എം. പണിക്കര്‍ (ബി) വി.പി. മേനോന്‍ (സി). ജസ്റ്റീസ് ഫസല്‍ അലി (ഡി) ഡോ. രാജേന്ദ്രപ്രസാദ്
9. ബ്രിട്ടീഷുകാര്‍ക്കെതിരെ ഏത് രീതിയിലുള്ള പ്രത്യേക യുദ്ധമുറയാണ് പഴശ്ശിരാജ പ്രയോഗിച്ചത് (ചങങട 2014)
(എ) പീരങ്കിപ്പട (ബി) വ്യോമസേന (സി) നാവികസേന (ഡി) ഗറില്ലായുദ്ധരീതി (ഒളിപ്പോര്‍)
10. ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന ഏതു രാജ്യത്തിന്റേതാണ്
(എ) അമേരിക്ക (ബി) ബ്രിട്ടന്‍ (സി) റഷ്യ (ഡി) ഇന്ത്യ
11. മധ്യശിലായുഗത്തില്‍ വംശനാശം സംഭവിച്ച ജീവി
(എ) ദിനോസര്‍ (ബി) മാമത്ത് (സി) വെള്ളക്കടുവ (ഡി) ഇവയൊന്നുമല്ല
12. 'റുപ്യ' എന്ന നാണയ സമ്പ്രദായം ആരംഭിച്ചത്
(എ) ഷെര്‍ഷാ (ബി) അക്ബര്‍ (സി) ഹുമയൂണ്‍ (ഡി) ഷാജഹാന്‍
13. ഇന്ത്യയിലെ ചില പ്രമുഖ വ്യക്തികളുടെ അന്ത്യവിശ്രമ സ്ഥലങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്. ഇതില്‍ തെറ്റായ ജോഡി കണ്ടെത്തുക.
(എ) ഗാന്ധിജി - രാജ്ഘട്ട് (ബി) നെഹ്‌റു - ശാന്തിവനം
(സി) ചരണ്‍സിംഗ് - കിസാന്‍ഘട്ട് (ഡി) കെ.ആര്‍ നാരായണന്‍ - വീര്‍ഭൂമി
14. ഇന്ത്യക്കു പുറത്ത് ഇന്ത്യന്‍ പതാക ആദ്യമായി ഉയര്‍ത്തിയ സ്വാതന്ത്ര്യ സമര സേനാനി
(എ) ലാലാ ഹര്‍ദയാന്‍ (ബി) മാഡം ബിക്കാജി കാമ (സി) സരോജിനി നായിഡു (ഡി) ശ്യാംജി കൃഷ്ണവര്‍മ
15. 'വേദങ്ങളിലേക്ക് മടങ്ങുക' എന്നത് ആരുടെ മുദ്രവാക്യമാണ്?
(എ) സ്വാമി വിവേകാനന്ദന്‍ (ബി) സ്വാമി ദയാനന്ദ സരസ്വതി (സി) രാമകൃഷ്ണ പരമഹംസര്‍ (ഡി) രാജാറാം മോഹന്‍ റോയ്
16. സിന്ധുനദീതട സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന വലിയകുളം (ഠവല ഏൃലമ േആമവേ) കണ്ടെത്തിയ സ്ഥലം
(എ) ഹാരപ്പ (ബി) കാലിബംഗന്‍ (സി) മോഹന്‍ ജൊദാരോ (ഡി) ലോത്തല്‍
17. ലോക മണ്ണ് ദിനമായി ആചരിക്കപ്പെടുന്നത്
(എ) ഡിസംബര്‍ 11 (ബി) നവംബര്‍ 15 (സി) സെപ്തംബര്‍ 15 (ഡി) ഡിസംബര്‍ 5
18. കേരളത്തില്‍ വനപ്രദേശം ഇല്ലാത്ത ജില്ല
(എ) വയനാട് (ബി) ഇടുക്കി (സി) ആലപ്പുഴ (ഡി) തിരുവനന്തപുരം
19. 'ഓപറേഷന്‍ ഫ്‌ളഡ്' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
(എ) ഗംഗാ തടത്തിലെ വെള്ളപ്പൊക്ക നിയന്ത്രണം (ബി) ക്ഷീര വികസന പദ്ധതി
(സി) ഗംഗാ - കാവേരി നദികളെ ബന്ധിപ്പിക്കുന്നത് (ഡി) എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുക.
20. താഴെ പറയുന്നവരില്‍ ഫ്രഞ്ചു വിപ്ലവത്തിന് ഊര്‍ജം പകര്‍ന്ന തത്വചിന്തകരില്‍പെടാത്തത് ആര്?
(എ) കാറല്‍ മാര്‍ക്‌സ് (ബി) വോള്‍ട്ടയര്‍ (സി) റൂസ്സോ (ഡി) മൊണ്ടെസ്‌ക്യു
21. ചരിത്ര പ്രസിദ്ധമായ 'ക്ഷേത്ര പ്രവേശന വിളംബരം' പുറപ്പെടുവിക്കപ്പെട്ട വര്‍ഷം
(എ) 1931 (ബി) 1932 (സി) 1946 (ഡി) 1936
22. ക്വിറ്റ് ഇന്ത്യ (ഇന്ത്യ വിടുക) എന്ന മുദ്രാവാക്യം മുഴക്കിയത്
(എ) നെഹ്‌റു (ബി) ഗാന്ധിജി (സി) സുഭാഷ് ചന്ദ്രബോസ് (ഡി) ഭഗത് സിംഗ്
23. വേലുത്തമ്പി ദളവ ബ്രിട്ടീഷ് വിരുദ്ധ കലാപം നയിച്ച നാട്ടുരാജ്യം
(എ) കൊച്ചി (ബി) കോട്ടയം (സി) തിരുവിതാംകൂര്‍ (ഡി) കൊച്ചി
24. 'ഷാഹ്‌നാമ' എന്ന പ്രസിദ്ധ കൃതി രചിച്ചത്
(എ) അല്‍ബറൂണി (ബി) അബുല്‍ ഫസല്‍ (സി) അമീര്‍ ഖുസ്രു (ഡി) ഫിര്‍ദൗസി
25. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വേദം
(എ) ഋഗ്വേദം (ബി) സാമവേദം (സി) യജുര്‍വേദം (ഡി) അഥര്‍വവേദം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."