HOME
DETAILS
MAL
സ്‌നാപ് ഡീലിന്റെ ദീപാവലി വിപണി ഒക്ടോബര്‍ 2ന് ആരംഭിക്കും
backup
September 20 2016 | 20:09 PM
ഇ കൊമേഴ്‌സ് രംഗത്തെ പ്രമുഖരായ സ്‌നാപ് ഡീലും ദീപാവലി വിപണി ഒക്ടോബര്‍ 2ന് ആരംഭിക്കും. ഈ രംഗത്തെ കുത്തകകളായ ആമസോണും ഫഌപ്കാര്‍ട്ടും നേരത്തെ തന്നെ ദീപാവലി ഓഫറുകള്‍ ഒക്ടോബര്‍ 2ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എല്ലാ ഉല്‍പന്നങ്ങളും 2 മുതല്‍ 6 വരെ പ്രത്യേക ഓഫര്‍ നിരക്കോടുകൂടിയാണ് സ്‌നാ
പ് ഡീല്‍ ഉപഭോക്താക്കളില്‍ എത്തിക്കുക. നിരക്കുകളുടെ മാറ്റത്തോടൊപ്പം തന്നെ സൗജന്യ ഷിപ്പിംഗ് ചാര്‍ജ്, 48 മണിക്കൂറിനുള്ളില്‍ ഡെലിവറി, വാങ്ങിയ വസ്തുക്കള്‍ ഉപഭോക്താവിന് മാറ്റിയെടുക്കാനുള്ള സൗകര്യം എന്നിവയും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."