HOME
DETAILS

ഓര്‍മകളുടെ അങ്കണത്തില്‍ അവര്‍ വീണ്ടും ഒത്തുകൂടി

  
backup
September 20 2016 | 21:09 PM

%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d-2



വടകര: അക്ഷരങ്ങളുടെയും അറിവിന്റെയും ലോകം തങ്ങള്‍ക്കുമുന്നില്‍ തുറന്നുതന്ന വിദ്യാലയാങ്കണത്തില്‍ അവര്‍ വീണ്ടും ഒന്നിച്ചു. പഴയകാല വിശേഷങ്ങള്‍ പങ്കുവച്ചു ബാല്യകാല സ്മരണകളിലേക്കു മടങ്ങി. അഴിയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 1957 മുതല്‍ പഠിച്ചവരുടെ കുടുംബസമേതമുള്ള ഒത്തുചേരലാണ് ഓര്‍മകളുടെ സംഗമവേദിയായത്.
സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണു ചടങ്ങ് സംഘടിപ്പിച്ചത്. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായി ക്ലാസ്മുറി ഒരുക്കാന്‍ പൂര്‍വവിദ്യാര്‍ഥി സംഘടനാ സെക്രട്ടറി എ. വിജയരാഘവന്‍ ഒരുലക്ഷം രൂപ പ്രഖ്യാപിച്ചു. 'ഓര്‍മച്ചെപ്പ് ' പരിപാടി ചലച്ചിത്രതാരം മാമുക്കോയ ഉദ്ഘാടനം ചെയ്തു. സി.കെ നാണു എം.എല്‍.എ അധ്യക്ഷനായി.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് റീന രയരോത്ത്, എ.ടി ശ്രീധരന്‍, ജാസ്മിന കല്ലേരി, നിഷ പറമ്പത്ത്, സാഹിര്‍ പുനത്തില്‍, കെ. പ്രേമലത, കെ. വിജയലക്ഷ്മി, അഡ്വ. എം.കെ പ്രേംനാഥ്, കാസിം നെല്ലോളി, എ. വിജയരാഘവന്‍, പ്രൊഫ. ഇസ്മാഈല്‍ എരിക്കില്‍, തോട്ടത്തില്‍ ബാലകൃഷ്ണന്‍, വി.പി സുരേന്ദ്രന്‍, പി.എം അശോകന്‍, ഹാരിസ് മുക്കാല്, പി. ശ്രീധരന്‍, ആയിഷ ഉമ്മര്‍, കെ.പി വിജയന്‍, കെ.പി രവീന്ദ്രന്‍, മുബാസ് കല്ലേരി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  31 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago