HOME
DETAILS

പൊന്നാനി എം ഇ എസ് കോളജിന്റെ ഗേള്‍സ് വിത്ത് ഗോള്‍സ് പദ്ധതി തുടങ്ങി

  
backup
September 20 2016 | 23:09 PM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%87-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d


പൊന്നാനി: പൊന്നാനി എം.ഇ.എസ് കോളജ് നേതൃത്വം നല്‍കുന്ന ഗേള്‍സ് വിത്ത് ഗോള്‍സ് പദ്ധതി തുടങ്ങി. പഠനത്തില്‍ മുന്നോക്കം നില്‍ക്കുന്ന തീരദേശത്തെ പെണ്‍കുട്ടികളെ ദത്തെടുത്ത് അവര്‍ക്കാവശ്യമായ പഠനാന്തരീക്ഷവും സാമ്പത്തിക സഹായവും നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതാണ് പദ്ധതി. നേരത്തേ ഇക്കണോമിക്‌സ് വകുപ്പ് നടത്തിയ പഠനറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തീരദേശ മേഖലയിലെ പെണ്‍കുട്ടികള്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തില്‍ പിറകോട്ടടിക്കുന്നതിന് പരിഹാരം കാണുന്ന യജ്ഞത്തിനാണ് തുടക്കംകുറിച്ചത്.
തീരദേശത്തെ വിവിധ സ്‌കൂളുകളില്‍നിന്നു തെരഞ്ഞെടുത്ത 20 വിദ്യാര്‍ഥികള്‍ക്ക് സേവിങ്‌സ് പാസ്ബുക്കുകള്‍ നല്‍കി. അഞ്ചു വര്‍ഷത്തേക്കാണ് വിദ്യാര്‍ഥികളെ ദത്തെടുത്തിരിക്കുന്നത്. തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മോട്ടിവേഷന്‍ ക്ലാസും മറ്റു പഠന സൗകര്യങ്ങളും ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കും.
പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ്കുഞ്ഞി നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ടി.പി അബ്ബാസ്, കെ.പി മറിയുമ്മ, പ്രൊഫ. വി.കെ ബേബി, സി.ടി അബൂബക്കര്‍, ശിവരാമന്‍, വി.പി സൈതലവി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന് പകരം പുതിയ എ.ഡി.എം; കണ്ണൂരില്‍ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്

Kerala
  •  a month ago
No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago
No Image

സഊദി ജയിലിൽ കഴികഴിയുന്ന അബ്‌ദുറഹീമിന്റെ ഉമ്മയും സഹോദരനും സഊദിയിൽ; റിയാദിലെത്തി റഹീമിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ

Saudi-arabia
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

രാഹുൽ ക്യാംപ് 'യൂത്ത്'; എതിർപക്ഷത്ത് 'സീനിയേഴ്‌സ്'

Kerala
  •  a month ago
No Image

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

Kerala
  •  a month ago
No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago