HOME
DETAILS

അഹിംസയും ശാന്തിയും കൈവെടിയരുത്; കെ.ശങ്കരനാരായണന്‍

  
backup
September 20 2016 | 23:09 PM

%e0%b4%85%e0%b4%b9%e0%b4%bf%e0%b4%82%e0%b4%b8%e0%b4%af%e0%b5%81%e0%b4%82-%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%88%e0%b4%b5%e0%b5%86%e0%b4%9f




ഒലവക്കോട്: അഹിംസയും ശാന്തിയും ലക്ഷ്യമാക്കിയുള്ള ജീവിതദര്‍ശനമാണ് മഹാത്മജി ലോകത്തിന് സമ്മാനിച്ചതെന്നും അവയെ കൈവെടിയുന്നിടങ്ങളിലെല്ലാം സര്‍വ്വനാശത്തിന്റെ ദുരിതങ്ങളനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ അഭിപ്രായപ്പെട്ടു.
ഏവര്‍ക്കും അവകാശപ്പെട്ട വിഭവങ്ങളില്‍ നിന്നും അളവില്‍ കവിഞ്ഞ് കൈവശപ്പെടുത്തുന്നതാണ് ദാരിദ്ര്യത്തിനു കാരണമെന്നും ഇത് പൊറുക്കാനാവാത്ത ഹിംസയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ധോണി ലീഡ് കോളജില്‍ ഗാന്ധിദര്‍ശന്‍ സമിതി സംഘടിപ്പിച്ച ഗാന്ധിദര്‍ശന്‍ ക്യാംപും സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിദര്‍ശന്‍ സമിതി ചെയര്‍മാന്‍ വി.സി.കബീര്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ പ്രൊഫ.പി.എ.വാസുദേവന്‍ വിഷയം അവതരിപ്പിച്ചു.
നിലനില്‍പ്പിന്റെ സമ്പദ് വ്യവസ്ഥയും അക്രമരഹിത സമൂഹവും എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ പുതുശ്ശേരി ശ്രീനിവാസന്‍ മോഡറേറ്ററായി. പി.എ.രമണിഭായ്, ഡോ.കെ.തോമസ് ജോര്‍ജ്, എസ്.വിശ്വകുമാരന്‍ നായര്‍, പി.എസ് മുരളീധരന്‍, ബൈജു വടക്കുംപുറം തുടങ്ങിയവര്‍ സംസാരിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അഭിനന്ദനങ്ങള്‍ മൈ ഫ്രണ്ട്, ലോകസമാധാനത്തിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാം'; ട്രംപിന് ആശംസയറിയിച്ച് പ്രധാനമന്ത്രി

National
  •  a month ago
No Image

ആരോപണങ്ങളില്‍ കഴമ്പില്ല; ബലാത്സംഗക്കേസില്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

യു.എസ് തെരഞ്ഞെടുപ്പ്: റാഷിദ ത്‌ലൈബിനും ജയം 

International
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം: ദുരിതാശ്വാസ നിധിയില്‍നിന്ന് 4 ലക്ഷം വീതം അനുവദിച്ചു

Kerala
  •  a month ago
No Image

യമുനാ നദീതീരത്ത് ഛൗത്ത് പൂജ നടത്താന്‍ അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  a month ago
No Image

'അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങുന്നു' വിജയാഘോഷം തുടങ്ങി ട്രംപ്; നോര്‍ത് കരോലൈന, ജോര്‍ജിയയും ഉറപ്പിച്ചു, സ്വിങ് സീറ്റുകളിലും മുന്നേറ്റം

International
  •  a month ago
No Image

വംശീയതക്കുമേല്‍ തീപ്പൊരിയാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍; ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിക്കെതിരെ മിന്നും ജയം

International
  •  a month ago
No Image

മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസുകാരി മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി; സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി

Kerala
  •  a month ago
No Image

പി.വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു

Kerala
  •  a month ago