HOME
DETAILS
MAL
കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
backup
September 21 2016 | 03:09 AM
തിരുവനന്തപുരം: തിരുവനന്തപുരത്ത് കടലില്‍ കാണാതായ ഇതരസംസഥാന തൊഴിലാളിയുടെ മൃതദേഹം ലഭിച്ചു. ബംഗാള്‍ സ്വദേശി പ്രദീപ് റോയിയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. പുല്ലുവിള ഭാഗത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. ഇദ്ദേഹത്തിനൊപ്പം കാണാതായ സുഹൃത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."