ദുബൈ;ആർ.ടി.എ പൊതുഗതാഗത സമയക്രമവും പ്രഖ്യാപിച്ചു
മെട്രോ സമയക്രമം
-റെഡ്, ഗ്രീൻ ലൈൻ ഏപ്രിൽ ആറ് ശനിയാഴ്ച പുലർച്ച അഞ്ചു മുതൽ പിറ്റേന്ന് പുലർച്ച ഒരു മണിവരെ സർവീസ് നടത്തും.
- ഞായർ രാവിലെ എട്ടു മുതൽ പിറ്റേന്ന് പുലർച്ച ഒരു മണിവരെ
- തിങ്കൾ മുതൽ ശനി വരെ രാവിലെ അഞ്ചു മുതൽ പിറ്റേന്ന് ഒരു മണിവരെ
- ഞായറാഴ്ച രാവിലെ എട്ടുമുതൽ രാത്രി 12 വരെ
ട്രാം സമയക്രമം
-തിങ്കൾ മുതൽ ശനി വരെ രാവിലെ ആറ് മുതൽ പിറ്റേന്ന് പുലർച്ച ഒരുമണിവരെ.
- ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ പിറ്റേന്ന് പുലർച്ച ഒരു മണിവരെ
-റമദാൻ 29 മുതൽ ശവ്വാൽ മൂന്നു വരെ ദുബൈയിൽ മുഴുവൻ വാഹന സർവീസ് സെൻ്ററുകൾക്കും അവധിയായിരിക്കും. 29നും ശവ്വാൽ മൂന്നിനും മാത്രമായിരിക്കും വാഹന പരിശോധന കേന്ദ്രങ്ങൾ പ്രവർത്തിക്കുക. എല്ലാ കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകളും അവധിയാണ്. ഉമ്മുൽ റമൂൽ, ദേര, ബർഷ, അൽ കിഫാഫ്, ആർ. ടി.എ ആസ്ഥാനം എന്നിവിടങ്ങളിലെ കിയോസ്ക്, സ്മാർട്ട് കസ്റ്റമർ സെൻ്ററുകൾ പ്രവർത്തിക്കും.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
https://chat.whatsapp.com/HqAwtpXYVB32su7AgkO5Dy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."