HOME
DETAILS

ദുബൈയിലും ഷാർജയിലും സൗജന്യ പാർക്കിങ്

  
April 06 2024 | 14:04 PM

Free parking in Dubai and Sharjah

ദുബൈ: പെരുന്നാൾ അവധി ദിനങ്ങളിൽ ദുബൈയിലും ഷാർജയിലും സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. മൾട്ടി ലെവൻ പാർക്കിങ് ഏരിയകൾ ഒഴികെയുള്ള മേഖലകളിലാണ് പാർക്കിങ് സൗജന്യം. ഷാർജയിൽ പെരുന്നാളിൻ്റെ ആദ്യ മൂന്നു ദിവസങ്ങളിലാണ് സൗജന്യ പാർക്കിങ്ങിന് അനുമതി. എന്നാൽ, നീല സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള പാർക്കിങ് മേഖലകളിൽ പണമീടാക്കും.

നിയമലംഘകരെ കണ്ടെത്താൻ അവധി ദിനങ്ങളിലും പാർക്കിങ് പരിശോധകരെ നിയമിച്ചിട്ടുണ്ടെന്ന് ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സഈദ് അൽ തുനൈജി പറഞ്ഞു.

ദുബൈയിൽ റമദാൻ 29 തിങ്കളാഴ്ച മുതൽ ശവ്വാൽ  മൂന്നുവരെയാണ് പാർക്കിങ് സൗജന്യമെന്ന്  റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. നിലവിൽ ഞായറാഴ്ച സൗജന്യ പാർക്കിങ് അനുവദിക്കുന്നതിനാൽ നാല് ദിവസം ആനുകൂല്യം ലഭിക്കും.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: 

https://chat.whatsapp.com/HqAwtpXYVB32su7AgkO5Dy



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago
No Image

ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

പി പി ദിവ്യയ്ക്കെതിരെ കർശന നടപടിയെടുക്കും മുഖ്യമന്ത്രി; ഉടന്‍ അന്വേഷണം പൂർത്തിയാക്കും

Kerala
  •  2 months ago
No Image

ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍ സുപ്രധാന തീരുമാനങ്ങൾ; 'നിയന്ത്രണ രേഖയില്‍ പട്രോളിങും,സേന പിന്മാറ്റവും

International
  •  2 months ago
No Image

വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കും; പുതിയ നിയമങ്ങളുമായി അബൂദബി

uae
  •  2 months ago
No Image

വോട്ടിങ് മെഷീനുകൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാമെന്ന് ഇലോൺ മസ്‌ക്; നല്ലത് പേപ്പർ ബാലറ്റുകൾ തന്നെ

International
  •  2 months ago
No Image

പ്രവാസികള്‍ക്ക് പുതിയ തൊഴിലവസരങ്ങളുമായി കുവൈത്ത്; ഒരു വര്‍ഷത്തെ കരാര്‍ ജോലിക്കാര്‍ക്കുള്ള വിസ പുനരാരംഭിച്ചു

Kuwait
  •  2 months ago
No Image

പ്രചോദന മലയാളി സമാജം മസ്‌ക്കത്ത് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  2 months ago