HOME
DETAILS
MAL
ഉറി ഭീകരാക്രമണം; പങ്കില്ലെന്നു പാകിസ്താന്
backup
September 22 2016 | 19:09 PM
ഇസ്ലാമാബാദ്: കശ്മിരിലെ ഉറിയില്‍ ഇന്ത്യന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നു പാകിസ്താന്. സംഭവം ഐക്യരാഷ്ട്രസഭയില്‍ പരസ്പര വിമര്‍ശനങ്ങളിലേക്കു വഴിതെളിയിക്കുകയും പാകിസ്താന്റെ നയതന്ത്രം പരാജയപ്പെടുകയും ചെയ്തതോടെയാണ് വിശദീകരണം. ഇന്ത്യന്‍ സൈനിക കേന്ദ്രത്തില്‍ അക്രമം നടത്തിയിട്ടു തങ്ങള്‍ക്കൊന്നും കിട്ടാനില്ലെന്നായിരുന്നു പാക് വിദേശകാര്യ വക്താവ് നഫീസ് സകരിയ്യയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."