HOME
DETAILS
MAL
ലീഗ് കപ്പ്: മാഞ്ചസ്റ്റര്‍ ടീമുകള്‍ നേര്‍ക്കുനേര്‍
backup
September 22 2016 | 21:09 PM
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം. മൂന്നാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നോര്‍ത്താംപ്ടന്‍ യുനൈറ്റഡിനെ 3-1നും മാഞ്ചസ്റ്റര്‍ സിറ്റി 2-1നു സ്വാന്‍സീ സിറ്റിയേയും പരാജയപ്പെടുത്തി. ഒക്ടോബര്‍ 25നാണ് മാഞ്ചസ്റ്റര്‍ ടീമുകളുടെ നേരങ്കം.
മറ്റു മത്സരങ്ങളില്‍ ടോട്ടനം 5-0ത്തിനു ഗില്ലിങ്ഹാമിനെ തകര്‍ത്ത് അവസാന 16ല്‍ എത്തി. ലിവര്‍പൂളാണ് പ്രീ ക്വാര്‍ട്ടറില്‍ ടോട്ടനത്തിന്റെ എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."