HOME
DETAILS
MAL
ഫിലാറ്റ്‌ലിക് ആന്റ് ന്യൂമിസ്മാറ്റിക് സൊസൈറ്റി യോഗം
backup
September 24 2016 | 02:09 AM
തൊടുപുഴ : ഇടുക്കി ജില്ലാ ഫിലാറ്റ്‌ലിക് ആന്റ് ന്യൂമിസ്മാറ്റിക് സൊസൈറ്റി പ്രതിമാസയോഗം നാളെ രാവിലെ 10ന് തൊടുപുഴ പ്രസ്‌ക്ലബ് ഹാളില്‍ ചേരും. യോഗത്തില്‍ പ്രസിഡന്റ് ജോസ് വര്‍ഗീസ് അധ്യക്ഷനാവും. തുടര്‍ന്ന് പഴയ കറന്‍സി, നാണയ പ്രദര്‍ശനവും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."