HOME
DETAILS
MAL
വാഷിങ്ടണിലെ ഷോപ്പിങ്മാളില്‍ വെടിവെപ്പ്: നാലു പേര്‍ കൊല്ലപ്പെട്ടു
backup
September 24 2016 | 03:09 AM
വാഷിങ്ടണ്‍: അമേരിക്കയിലെ ബുര്‍ലിങ്ടണില്‍ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ മരിച്ചു. മാള്‍ ഒഴിപ്പിച്ച് അക്രമിക്കായുള്ള തെരച്ചില്‍ തുടരുന്നു. കാസ്‌കേഡ് ഷോപ്പിങ് മാളിലാണ് സംഭവം നടന്നത്. എത്ര പേരാണ് ആക്രമണം നടത്തിയതെന്ന വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."