HOME
DETAILS
MAL
പൊലിസ് ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍
backup
September 24 2016 | 22:09 PM
പാലക്കാട്: പൊലിസ് ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളെ പാലക്കാട് ടൗണ്‍ഹാള്‍ അനക്‌സില്‍ നടന്ന അഞ്ചാമത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
ഭാരവാഹികള്‍: പ്രകാശ്‌ലാല്‍ (പ്രസി), എം.കെ രാധാകൃഷ്ണന്‍ (ജ.സെക്ര), ആയി മധു (ട്രഷ), കെ. ബാബു, വി ഡി ഷാജി (വൈ.പ്രസി), നാരായണന്‍ കുട്ടി (ജോ.സെക്ര), മുഹമ്മദ് സലീം, സാജന്‍ ബോസ് (കൗണ്‍സില്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."