HOME
DETAILS

കാറുകള്‍ വാടകയ്‌ക്കെടുത്തു പണയപ്പെടുത്തുന്ന സംഘം പിടിയില്‍

  
backup
September 25, 2016 | 1:52 AM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%9f%e0%b4%95%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4


കൊച്ചി : വടക്കന്‍  പറവൂര്‍ തത്തപളളിയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിന്റെ ആവശ്യത്തിലേക്കായി സ്വാകാര്യ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തു ഉടമകള്‍ അറിയാതെ വന്‍തുകയ്ക്ക് പണയംവച്ച് തട്ടിപ്പുനടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍.
 അങ്കമാലി മുക്കന്നൂര്‍ മേനാച്ചേരി യാക്കൂബിന്റെ മകന്‍ ഫിനിക്‌സ് (33), പിറവം കക്കാട്ട് വെളളാപളളി അനീഷിന്റെ മകന്‍ റോഷന്‍ (24) എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്. ചെങ്ങന്നൂര്‍ സ്വദേശിയായ കൊച്ചുമോന്‍ എന്നയാളുടെ വാഗണര്‍ കാര്‍ എറണാകുളം സൗത്തിലുളള ഹോട്ടലില്‍വച്ച് മാസവാടകയ്ക്ക് എടുത്തശേഷം പണയപ്പെടുത്തി വന്‍തുക കൈപ്പറ്റിയെന്ന പരാതിയെ തുടര്‍ന്നാണ് പ്രതികളെ പിടിക്കൂടിയത്.
തത്തപ്പളളയില്‍ കടവ് ഹട്ട് എന്ന പേരില്‍ റിസോര്‍ട്ട് നടത്തുന്ന ആളാണ് ഒന്നാം പ്രതി. പരാതിയെ തുടര്‍ന്ന് റിസോര്‍ട്ട് പൊലീസ് പൂട്ടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  a day ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  a day ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  a day ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  a day ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  a day ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  a day ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  a day ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  a day ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  a day ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  a day ago