HOME
DETAILS
MAL
ഇക്വഡോറില്‍ വീണ്ടും ഭൂചലനം
backup
April 23 2016 | 17:04 PM
ക്വിറ്റോ: വ്യാഴാഴ്ച്ച അര്‍ധ രാത്രി ഇക്വഡോറില്‍ വീണ്ടും ഭൂകമ്പംമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വീണ്ടും ഭൂമി കുലുങ്ങിയത് യു.എസ് ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചിട്ടുണ്ട്. തീരേദേശ നഗരമായ ബാഹിയ ഡി കാരാക്വിസിലെ വടക്കു പടിഞ്ഞാറു ഭാഗത്ത് 33 കിലോമീറ്ററോളം ഭൂമി കുലുങ്ങിയതായി യു.എസ്. ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."