HOME
DETAILS

യുവാവിന് മര്‍ദനം: ഗുണ്ടാആക്ട് പ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

  
backup
September 25 2016 | 20:09 PM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%a8%e0%b4%82-%e0%b4%97%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be

 

നെടുമങ്ങാട്: ജോലിക്ക് പോയി മടങ്ങി വന്ന യുവാവിനെ വഴിയില്‍ തടഞ്ഞു നിറുത്തി മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഗുണ്ടാ ആക്ട് പ്രതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍.
ഇരിഞ്ചയം പറയന്‍കാവ് സ്വദേശി റോബിന്‍ (28), താന്നിമൂട് തടത്തരികത്ത് വീട്ടില്‍ ഷിബു (36), പറയന്‍കാവ് കൂവക്കാട് വീട്ടില്‍ അരുണ്‍ (30) എന്നിവരെയാണ് നെടുമങ്ങാട് പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22ന് രാത്രി 10 മണിക്ക് ജോലികഴിഞ്ഞു മടങ്ങി വന്ന ഉണ്ടപ്പാറ പറയന്‍കാവ് സമീറ കോട്ടേജില്‍ ഫിര്‍ദൗസി (21)നെബൈക്കിലെത്തിയ പ്രതികള്‍വഴിയില്‍ തടഞ്ഞുനിറുത്തി മര്‍ദിക്കുകയായിരുന്നു. ഇനി ഈ വഴിയിലൂടെ നടക്കരുതെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് പൊലിസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  10 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago