HOME
DETAILS
MAL
ബഹ്‌റൈനില്‍ മരിച്ചയാളുടെ മൃതദേഹം ഇന്നെത്തിക്കും
backup
September 25 2016 | 20:09 PM
തേവലക്കര: ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പടിഞ്ഞാറ്റക്കര പുത്തന്‍പുരയില്‍ അബ്ദുല്‍ റഹീമിന്റെ (50) മൃതദേഹം ഇന്ന് രാവിലെ എട്ടിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും. ഈ മാസം ഇരുപത്തിരണ്ടിനാണ് മരണപ്പെട്ടത്. ബഹ്‌റൈന്‍ ഓറിയന്റല്‍ പാലസ് ഹോട്ടലില്‍ ഡ്രൈവറായിരുന്നു. ഖബറടക്കം രാവിലെ 11.30 ന് തേവലക്കര ചാലിയ്യത്ത് മുസ്‌ലിം മസ്ജിദില്‍ നടക്കും. ഭാര്യ: സബീന, മക്കള്‍: രുക്‌സാന, രഹ്‌ന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."