HOME
DETAILS
MAL
ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു
backup
September 26 2016 | 00:09 AM
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ജല-പരിസ്ഥിതി ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി. പ്രസ് ക്ലബുമായി സഹകരിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനത്തില്‍ ജില്ലയിലെ പ്രസ് ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."