HOME
DETAILS
MAL
മുന്നറിയിപ്പ് ബോര്‍ഡുകള്‍ അപകടത്തിന് കാരണമാകുമെന്ന്
backup
September 26 2016 | 01:09 AM
എടപ്പാള്‍: ഹൈമാസ് ലൈറ്റിനു ചുറ്റും സ്ഥാപിച്ച മുന്നറിയിപ്പു ബോഡുകള്‍ അപകടത്തിനു കാരണമാകുമെന്ന് നാട്ടുകാര്‍. കഴിഞ്ഞ ദിവസമാണു ലൈറ്റിനു ചുറ്റും മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിച്ചത്.
അപകടമുന്നറിയിപ്പുകള്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണു റാഫ് ബോര് ഡുകള് സ്ഥാപിച്ചത്. എന്നാല്‍ ബോര്‍ഡിന്റെ ഉയരക്കൂടുതലാണ് അപകടത്തിനു കാരണമായി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."