HOME
DETAILS
MAL
സ്വദേശി ദര്‍സ് മുദരിസ് സംഗമം ഇന്ന്
backup
September 26 2016 | 19:09 PM
ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന സ്വദേശി ദര്‍സ് മുദരിസുമാരുടെ സംഗമം ഇന്ന് രാവിലെ 10.30 ന് ചേളാരി സമസ്താലയത്തില്‍ ചേരും. കൗമാരപ്രായക്കാരില്‍ മതബോധം വളര്‍ത്തേണ്ടതെങ്ങനെ എന്ന വിഷയത്തില്‍ മുദരിസുമാര്‍ക്ക് പരിശീലനം നല്‍കും. ദര്‍സ് സിലബസ്, പാഠപുസ്തകങ്ങള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഉമര്‍ ഫൈസി മുക്കം, സാലിം ഫൈസി കൊളത്തൂര്‍ സംബന്ധിക്കും .
നിലവില്‍ എസ്.എം.എഫിന്റെ കീഴില്‍ നടക്കുന്ന മുഴുവന്‍ സ്വദേശി ദര്‍സ് മുദരിസുമാരും ബന്ധപ്പെട്ടവരും പരിശീലന ക്ലാസില്‍ പങ്കെടുക്കണമെന്ന് എസ്.എം.എഫ് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
വാടകവീട്ടില്‍ സ്ഥിരമായി മദ്യപാനം, ശ്രീകുട്ടി വിവാഹമോചിത; അജ്മലുമായുള്ളത് സൗഹൃദം
Kerala
• 3 months agoവിരട്ടല്‍ സിപിഎമ്മില്‍ പി.വി അന്‍വര്‍ കുരയ്ക്കുകയുള്ളൂ, കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്
Kerala
• 3 months agoമധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്കുവണ്ടികള്‍ പാളംതെറ്റി; ആളപായമില്ല
National
• 3 months agoരാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ
National
• 3 months agoമലപ്പുറത്ത് മരുമകനുമായി വഴക്കിട്ട് കുഴഞ്ഞുവീണ ഗൃഹനാഥന്‍ മരിച്ചു
Kerala
• 3 months agoവടക്കാഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരുക്ക്
Kerala
• 3 months agoമുഖ്യമന്ത്രിയോട് പോയി ചോദിക്കൂ..; വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതില്‍ സുരേഷ് ഗോപി
Kerala
• 3 months agoവന്ദേമെട്രോ ഇനി ' നമോ ഭാരത് റാപിഡ് റെയില്‍; ഉദ്ഘാടനത്തിന് മുന്‍പ് പേര് മാറ്റം
National
• 3 months agoതിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് പുതിയ കോച്ചുകള്‍ വരുന്നു
Kerala
• 3 months agoതിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍
Kerala
• 3 months agoനിപ: മലപ്പുറത്ത് കണ്ട്രോള് റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള്‍ പരിശോധിക്കും
Kerala
• 3 months agoയുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം;അജ്മലും ഡോ.ശ്രീക്കുട്ടിയും അറസ്റ്റില്‍, കാറില്‍ മൂന്നാമതൊരാളുകൂടി?
Kerala
• 3 months agoപ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്; മലയാള സിനിമയില്‍ ഒരു സംഘടന കൂടി
Kerala
• 3 months agoമലപ്പുറം മമ്പാട് സ്കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ചെറിയമ്മയും കുഞ്ഞും മരിച്ചു
Kerala
• 3 months agoകരിപ്പൂര്‍ : എയര്‍ ഇന്ത്യയുടെ രണ്ട് എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി
Kerala
• 3 months agoനിപ: മരണപ്പെട്ട വിദ്യാര്‍ഥിയുടെ സംസ്ക്കാര ചടങ്ങില്‍ പങ്കെടുത്ത സഹപാഠികള്‍ നിരീക്ഷണത്തില്‍
Kerala
• 3 months agoസ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ്; റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കി ഡബ്ല്യു.സി.സി
Kerala
• 3 months agoഇസ്റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍, മിസൈല്‍ ആക്രമണം, റെയില്‍വേ സ്റ്റേഷന് തീപിടിച്ചു
International
• 3 months ago'ഒരു മൃതദേഹം സംസ്കരിക്കാന്‍ 75,000 രൂപ, ബെയ്ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്
ദുരിതബാധിതര്‍ക്ക് നല്കിയതിനെക്കാള് തുക ചെലവഴിച്ചത് വളണ്ടിയര്‍മാര്‍ക്ക്!