HOME
DETAILS
MAL
വടിവാളുകള്‍ പിടികൂടി
backup
September 28 2016 | 06:09 AM
പാപ്പിനിശ്ശേരി: അരോളി കാട്യംചാലില്‍ നിന്നു രണ്ടു വടിവാളുകള്‍ പിടികൂടി. കാട്യംചാലിലെ കോഴിക്കടക്കു പിറകു വശത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. ഇന്നലെ വൈകുന്നരം വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണു വാളുകള്‍ കണ്ടെടുക്കുന്നത്.
ഈ മാസം തന്നെ പ്രദേശത്തു നിന്ന് 18 വടിവാളുകളാണ് പൊലിസ് കണ്ടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."