HOME
DETAILS
MAL
കെ.എ.ടി.എഫ് ധര്‍ണ നടത്തി
backup
September 28 2016 | 18:09 PM
പൊന്നാനി: ഭാഷാവിരുദ്ധ നീക്കങ്ങള്‍ അവസാനിപ്പിക്കുക, എല്ലാ അധ്യാപകര്‍ക്കും ശമ്പളവും സംരക്ഷണവും ഉറപ്പാക്കുക, റദ്ദാക്കിയ ഉത്തവുകള്‍ പുനസ്ഥാപിക്കുക, ബൈട്രാന്‍സ്ഫര്‍ പ്രൊമോഷന് യാഥാര്‍ഥ്യമാക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ (കെ.എ.ടി.എഫ്) ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി. പി.ടി.അലി ഉദ്ഘാടനം ചെയ്തു. എം.വി അലിക്കുട്ടി അധ്യക്ഷനായി.
എ.മുഹമ്മദ്, അഡ്വ.രോഹിത്, ഹുസൈന്കോയതങ്ങള്, കോലോത്ത് ഗോപാലകൃഷ്ണന്, ഉണ്ണികൃഷ്ണന് പൊന്നാനി, സി. ഇബ്രാഹിംകുട്ടി, മുഹമ്മദ് സജിത്. ഇ.പി ലത്തീഫ്, അഷ്റഫ് ചെട്ടിപ്പടി, നൗഷാദ്, എം.പി നിസാര്‍, എ.കരീമുള്ള എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."