HOME
DETAILS
MAL
ഇ-സര്‍വീസ് സൗജന്യ പരിശീലനം
backup
September 29 2016 | 03:09 AM
കോട്ടയം: ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്ക് ഡിജിറ്റല്‍ ഇന്ത്യാ കാമ്പയിന്റെ ഭാഗമായി ഇ-സര്‍വീസ് മേഖലയില്‍ സൗജന്യ പരിശീലനം നല്‍കുന്നു.
10-ാം ക്ലാസ്സ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. മൂന്നു മാസമാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ക്ക് സ്റ്റൈപ്പന്റ് നല്‍കും. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ ഏഴിനകം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, സി-സ്റ്റെഡ് ജില്ലാ ഓഫീസ്, ഒഴത്തില്‍ ബില്‍ഡിംഗ്‌സ്, റെയില്‍വേ ഗുഡ് ഷെഡ്ഡിന് സമീപം, കോട്ടയം- 686001, ഫോണ്‍ 0481-2570997, മൊബൈല്‍- 9446093269.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."