HOME
DETAILS

റെയില്‍വേയെ കൊള്ളയടിക്കാനുള്ള മേഖലയാക്കി: കെ.കെ രാഗേഷ്

  
backup
September 29 2016 | 23:09 PM

%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%af%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%af%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

 

കണ്ണൂര്‍: പൊതുസ്വത്തായ റെയില്‍വേ കൊള്ളയടിക്കാനുള്ള മേഖലയാക്കി കേന്ദ്രസര്‍ക്കാര്‍ മാറ്റിയെന്നു കെ.കെ രാഗേഷ് എം.പി. ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, അമിത യാത്രാനിരക്ക് ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ജി.ഒ യൂനിയന്‍ ജില്ലാകമ്മിറ്റി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌പെഷല്‍ ട്രെയിനുകളിലടക്കം നിരക്ക് തോന്നിയതു പോലെ വര്‍ധിപ്പിക്കുന്നതും സ്ലീപ്പര്‍ ടിക്കറ്റുകാര്‍ക്കു മിനിമം യാത്രാദൂരം 220 കിലോമീറ്റര്‍ ആക്കിയതും ഇതിന്റെ ഭാഗമാണ്. എല്ലാ നിലയ്ക്കും യാത്രക്കാരില്‍ നിന്നു കൊള്ള നടത്തുന്നുണ്ടെങ്കിലും സുരക്ഷാ മാര്‍ഗങ്ങളോ മറ്റു സംവിധാനങ്ങളോ ഒരുക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെ യാത്രാമാര്‍ഗമായ റെയില്‍വേയേ ജനവിരുദ്ധ നയങ്ങളിലൂടെ തകര്‍ച്ചയിലേക്കു തള്ളിവിടുകയാണു കേന്ദ്രസര്‍ക്കാരെന്നും കെ.കെ രാഗേഷ് കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് ഗിരിജ കല്യാടന്‍ അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ് സുജാത കടയ്ക്കല്‍ ജില്ലാ സെക്രട്ടറി എം.വി രവീന്ദ്രന്‍, സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  9 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago