HOME
DETAILS
MAL
പി.എഫ് പലിശ നിരക്ക്: കേന്ദ്ര സർക്കാർ തീരുമാനം പിന്‍വലിച്ചു
backup
April 29 2016 | 13:04 PM
ന്യൂഡല്‍ഹി: പി.എഫ് പലിശ നിരക്കില്‍ മാറ്റം വരുത്താനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു.പലിശ നിരക്ക് 8.7 ശതമാനമാക്കി കുറയ്ക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. തൊഴിലാളി സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് പലിശ നിരക്ക് 8.8 ശതമാനമായി തന്നെ നിലനിര്‍ത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."