HOME
DETAILS
MAL
മത്സ്യബന്ധനം: ജാഗ്രതാ നിര്‍ദേശം
backup
September 30 2016 | 01:09 AM
അഹ്മദാബാദ്: പാക് അധീന കശ്മിരിലെ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി. അതിര്‍ത്തിയില്‍നിന്നും കൂടുതല്‍ ദൂരത്തേക്കു പോയി മത്സ്യബന്ധനം നടത്തുന്നതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്നാണ് ഗുജറാത്തിലെ കച്ച് ജില്ലയിലെ തൊഴിലാളികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."