HOME
DETAILS
MAL
കെ. സി അഹമദ് കുട്ടി മൗലവി നിര്യതനായി
backup
September 30 2016 | 02:09 AM
ഓമശ്ശേരി: സമസ്ത ജമിഅതുല്‍ മുഅല്ലിമിന്‍ മുന്‍ സ്‌റ്റേറ്റ് സെക്രട്ടറിയും കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ. സി അഹമദ് കുട്ടി മൗലവി (55) നിര്യതനായി. മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകീട്ട് 4.30ന് പൂളപ്പൊയില്‍ ജുമാമസ്ജിദില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."