HOME
DETAILS
MAL
അഹ്മദ് കുട്ടി മൗലവി അന്തരിച്ചു
backup
September 30 2016 | 18:09 PM
മുക്കം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറി പൂളപൊയില്‍ കിളിക്കോട്ട് ചാലില്‍ അഹ്മദ് കുട്ടി മൗലവി (60) അന്തരിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോഴിക്കോട് ജില്ലാ ജന.സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാദാപുരം ചെറുമോത്ത് മദ്‌റസയിലെ പ്രധാനാധ്യാപകനായിരുന്നു.
ഭാര്യ : ആഇശ. മക്കള്‍: ശരീഫ്, ശാക്കിര്‍, ശാക്കിറ, ശാഹിദ , ശാമിന. മരുമക്കള്‍: സ്വാലിഹ് അഹ്‌സനി (വട്ടോളി), സദഖത്തുല്ല (കളന്‍തോട് ), മുഫീദ ഓമശ്ശേരി. സഹോദരങ്ങള്‍: കെ.സി മുഹമ്മദ് ഫൈസി, ഇബ്‌റാഹീം, അബ്ദുറഹ്മാന്‍, അലി, അബ്ദുല്‍ ഗഫൂര്‍, സുലൈമാന്‍, ആഇശ, ഫാത്വിമ, സൈനബ. പൂളപ്പൊയില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."