HOME
DETAILS
MAL
പറമ്പിക്കുളം-ആളിയാര്‍; ജലം ലഭ്യമാക്കാന്‍ നടപടിയെന്ന് മുഖ്യമന്ത്രി
backup
October 01 2016 | 01:10 AM
തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാര്‍ നദീജലകരാര്‍ പ്രകാരം തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിന് ലഭിക്കാനുള്ള ജലം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബി.ഡി ദേവസ്സിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."