HOME
DETAILS
MAL
വ്യാജപട്ടയം നല്‍കിയതായി പരാതി
backup
October 02 2016 | 18:10 PM
ഊട്ടി: കുന്നൂര് നഗരസഭയിലെ പത്തൊമ്പതാം വാര്‍ഡിലെ കണ്ണിമാരിയമ്മന് ക്ഷേത്രത്തിന് സമീപത്തെ 72 വീടുകള്‍ക്ക് വ്യാജ പട്ടയം നല്‍കിയതായി പരാതി. ഭരണകക്ഷിക്കാരനായ പ്രാദേശിക നേതാവാണ് ആളുകളില്‍ നിന്ന് പണം വാങ്ങി വ്യാജ പട്ടയം നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതായി ആര്.ഡി.ഒ ഗീതാപ്രിയ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."