HOME
DETAILS
MAL
സായാഹ്ന ധര്‍ണ നടത്തി
backup
October 02 2016 | 19:10 PM
എടപ്പാള്‍: സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് തവനൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നരിപ്പറമ്പില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. എന്‍.എ ബാവ ഹാജി അധ്യക്ഷനായി.
സി.പി ബാവ ഹാജി, സി ഹരിദാസ്, പി ഇഫ്തിഖാറുദ്ദീന്, ടി.പി മുഹമ്മദ്, എം അബ്ദുള്ളകുട്ടി, അഡ്വ. എ.എം രോഹിത്, സി.എ.ഖാദര്‍, വി.കെ.എം ഷാഫി, നൗഫല്‍ സി തണ്ടിണ്ടലം, ഇ.പി രാജീവ്, വി.കെ.എം ഷാഫി, സുരേഷ് പൊല്‍പ്പാക്കര, കെ.പി മുഹമ്മദലി ഹാജി, അഷറഫ് മാണൂര്‍, ഉണ്ണീന്‍ കുടപുരുഷോത്തമന് മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."