HOME
DETAILS
MAL
വൈദ്യശാസ്ത്രത്തില്‍ നോബേല്‍ പുരസ്കാരം യോഷിനോരി ഒഷുമിക്ക്
backup
October 03 2016 | 10:10 AM
വെനീസ്: ഈ വര്‍ഷത്തെ നോബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. വൈദ്യശാസ്ത്ര രംഗത്തെ നോബേല്‍ പുരസ്കാരമാണ് പ്രഖ്യാപിച്ചത്. ജപ്പാന്‍കാരനായ യോഷിനോരി ഒഷുമിയാണ് പുരസ്കാരത്തിന് അര്‍ഹനായത്. ശരീരകോശങ്ങളുടെ സ്വയംനാശത്തെ കുറിച്ചുള്ള പഠനമാണ് യോഷിനോരിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. നിലവില്‍ ടോകിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അധ്യാപകനാണ് യോഷിനോരി.
ശരീരകോശങ്ങള്‍ സ്വയംനശിക്കുന്നതും തദ്സ്ഥാനത്ത് പുതിയ കോശങ്ങള്‍ രൂപപ്പെടുന്നതിനെ കുറിച്ചുമാണ് യോഷിനോരിയുടെ പഠനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."