HOME
DETAILS

റേഷന്‍ വിഹിതം വെട്ടികുറയ്ക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന്

  
backup
October 04 2016 | 02:10 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%81%e0%b4%b1%e0%b4%af


പറവൂര്‍: അടിക്കടി റേഷന്‍ വിഹിതം വെട്ടികുറയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്നും, ഭക്ഷ്യസുരക്ഷ നടപ്പാക്കുമ്പോള്‍ നിലവിലുള്ള എല്ലാ കാര്‍ഡുകള്‍ക്കും റേഷന്‍ വിതരണം നിലനിര്‍ത്തുക, റേഷന്‍ വ്യാപാരികളെ ഇ.എസ്.ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, റേഷന്‍വ്യാപാരികള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും മിനിമം വേതനം ഉറപ്പാക്കുക,ഭക്ഷ്യസാധനങ്ങള്‍ റേഷന്‍ കടകളില്‍എത്തിക്കുന്നതിന് ഡോര്‍ഡെലിവറി നടപ്പാക്കുക,സാധനങ്ങളുടെ അളവില്‍ കുറവ് പരിഹരിക്കുക,എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനത്ത് കലക്റ്ററേറ്റ്,സപ്ലൈഓഫിസുകള്‍ കേന്ദ്രീകരിച്ചു നടത്താന്‍ പോകുന്ന സമരത്തിന്റെ ഭാഗമായി റേഷന്‍ വ്യാപാരികള്‍ പറവൂര്‍ താലൂക്ക് സപ്ലൈഓഫീസിന് മുന്നില്‍ കൂട്ടധര്‍ണ നടത്തി. ജനറല്‍ സെക്രട്ടറി കെ.പി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.
ടി.സി സുരേഷ്ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണയില്‍ എം.വി.എം അയൂബ്, പി.എസ് വേണു, ടി.ജി ഉണ്ണി,അപ്പുനായര്‍, വി.എ യൂസഫ്, സുദര്‍ശനന്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  40 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  40 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago